¡Sorpréndeme!

മമതയെ വെട്ടിച്ച് യോഗി ആദിത്യനാഥ് | Oneindia Malayalam

2019-02-05 294 Dailymotion

Denied Permission to Land Chopper Once, Yogi Adityanath Hits the Road This Time for Bengal Rally
യോഗിയുടെ വിമാനയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാളിലേക്ക് റോഡ് മാര്‍ഗം എത്തുകയാണ് യോഗി. മാള്‍ഡയില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യാന്‍ എത്താനിരുന്ന യോഗിയുടെ ഹെലികോപ്റ്ററിന് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ബദല്‍മാര്‍ഗം തേടാന്‍ ബിജെപി തീരുമാനിച്ചത്.